കോണ്‍ക്രീട്ടു ചെയ്ത വീടല്ല. ഓടിട്ട വീടുമല്ല. ഓല മേഞ്ഞതല്ല.
ചെലവു വളരെ ചുരുക്കിച്ചുരുക്കിപ്പണിത ഒരു കൊച്ചു വീട്.
അതായിരുന്നു അയാളുടെ ആഗ്രഹം.
ഏകാകിയായ അയാള്‍ക്കു അതു മതി.
ചെലവു കുറച്ചു വീടു പണിയുന്ന പ്രശസ്തനായ എഞ്ചിനീയര്‍
അയാള്‍ക്കു വേണ്ടി ഒരു വീടു രൂപ കല്‍പന ചെയ്തിട്ടുണ്ട്.
കൂടുതല്‍ വായിക്കാന്‍ : http://www.oarmakkoombaram.blogspot.com/