Tuesday, March 30, 2010

അരുത്‌.. ആ WINDOWS തുറന്നിടരുത്‌

വീടിനു ജനവാതിലുകളുണ്ടെങ്കില്‍ തീര്‍ച്ചയായും അതു തുറന്നിടാനുള്ളതല്ലേ?

വീടിനകത്തേക്കു യഥേഷ്ടം കാറ്റും വെളിച്ചവും കടന്നു വരണം.
പക്ഷെ ഇക്കാലത്തു നമുക്കു വീടിണ്റ്റെ ജാലകങ്ങള്‍ തുറന്നിടാനുള്ളതല്ല..
നല്ല പത്രാസിലുണ്ടാക്കിയ ഒരൊറ്റ വീടിണ്റ്റെ ജാലകപ്പൊളിയും ഈ അടുത്ത കാലത്തൊന്നും ഒറ്റ മലയാളിയും തുറന്നിട്ടുണ്ടാവില്ല. ജാലകം, ജനല്‍, വിന്‍ഡോ എന്നൊക്കെ പറയുന്ന ഈ സാധനം കേരളീയരുടെ ഭവന വാസ്തു വിദ്യാസങ്കല്‍പങ്ങള്‍ക്ക്‌ ഇന്നു വെറുമൊരലങ്കാരം മാത്രം.
സ്റ്റെയ്ലന്‍ കൂളിംഗ്‌ ഗ്ളാസ്സു വെച്ച വീടുകള്‍.

കൂടുതല്‍ വായിക്കാന്‍ : http://www.oarmakkoombaram.blogspot.com/

Monday, March 29, 2010

Tuesday, March 16, 2010

ചെലവു കുറഞ്ഞ വീടു

കോണ്‍ക്രീട്ടു ചെയ്ത വീടല്ല. ഓടിട്ട വീടുമല്ല. ഓല മേഞ്ഞതല്ല.
ചെലവു വളരെ ചുരുക്കിച്ചുരുക്കിപ്പണിത ഒരു കൊച്ചു വീട്‌.
അതായിരുന്നു അയാളുടെ ആഗ്രഹം.
ഏകാകിയായ അയാള്‍ക്കു അതു മതി.
ചെലവു കുറച്ചു വീടു പണിയുന്ന പ്രശസ്തനായ എഞ്ചിനീയര്‍
അയാള്‍ക്കു വേണ്ടി ഒരു വീടു രൂപ കല്‍പന ചെയ്തിട്ടുണ്ട്‌.
കൂടുതല്‍ വായിക്കാന്‍ : http://www.oarmakkoombaram.blogspot.com/

Friday, March 12, 2010

Free 'TICKET' to see the world..

അചനും കൊച്ചുമോനൂം രാവിലെ
ഇളവെയിലില്‍ നടക്കാനിറങ്ങിയതാണു'.
വഴിയില്‍ നല്ല ഭംഗിയുള്ള കാഴ്ചകള്‍.
കൂടുതല്‍ വായിക്കാന്‍ : http://www.oarmakkoombaram.blogspot.com/

Wednesday, March 10, 2010

ഭൂമിയെ പ്രണയിക്കാനറിയാത്ത കാമുകന്‍..

നടത്തം ... വായുവില്‍ കൈകള്‍ വീശി, ഭൂമിയിലൂടെ ഓരോ അടിയും മുന്നോട്ടു വെച്ച്‌. നടത്തത്തിനു ഒരു ലകഷ്യമുണ്ട് .. അതല്ലെങ്കില്‍, നടത്തം തുടങ്ങിയേടത്തുതന്നെ തിരിച്ചെത്തുമെന്ന ബോധമുണ്ട്‌..ചില നേരങ്ങളില്‍ വായുവിലൂടെ പറക്കുന്നതു പോലെയുണ്ടാവും നടത്തം..കൈകള്‍ ചിറകുകളായി മാറും.. ആള്‍ക്കൂട്ടത്തിലൂടെ നടന്നു പോകുമ്പോള്‍ എതിരെ വരുന്നയാളെ അറിയാതെ ചെന്നു മുട്ടിപ്പോകും...

കൂടുതല്‍ വായിക്കാന്‍ : http://www.oarmakkoombaram.blogspot.com/

Wednesday, March 3, 2010

പോസ്റ്റുകള്‍ കമ്പിക്കാലുകളാണെങ്കില്‍, കമണ്റ്റുകള്‍ അതില്‍ കത്തി നില്‍ക്കുന്ന ദീപങ്ങള്‍

രച്ചതായാലും, എഴുതിയതായാലും 'സംഗതി' യുടെ ഗുട്ടന്‍സുവല്ലവര്‍ക്കുംപിടികിട്ടുന്നതു കമണ്റ്റുകള്‍വായിക്കുമ്പോഴാണൂ..അതൊരു ചര്‍ച്ചതന്നെയാണു്‌. വേറെ ഒരു മാധ്യമത്തിലും സാധ്യമാകാത്തതും
എന്നാല്‍ ബ്ബ്ളോഗില്‍ മാത്രം സാധ്യമാകുന്നതും .. ചിലപ്പോള്‍ 'പോസ്റ്റുകളെക്കളും'ഉജ്ജ്വലമാകുന്നു കമണ്റ്റുകള്‍. എനിക്കേറെയിഷ്ടം പോസ്റ്റുകള്‍ വായിക്കുകയും, അതോടൊപ്പംഅഭിപ്രായങ്ങള്‍ അറിയുക കൂടി ചെയ്യുന്നതാണൂ... ചിലപ്പോള്‍ ചില കമണ്റ്റുകള്‍ നമ്മെ ചിരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഒറ്റവരി രാമണ്റ്റെ ഒരു
കഥയ്ക്കു മൂഹമ്മദുട്ടി സാഹബ്‌ ഒരു കമണ്റ്റിട്ടിരിക്കുന്നു .. ഇതാ ഇങ്ങ്നെ : . (ഒരു കുത്തിട്ടതാണെ).
ഞാന്‍ ചിരിച്ചു ചിരിച്ച്‌.ഒരുദിവസം മുഴുവന്‍ ചിരിച്ചു... ഒരു മാസം മുഴുവന്‍
തലകുത്തിമറിഞ്ഞു ഒരു കാര്‍ട്ടൂണ്‍ വരച്ചാലും , ഫലിതം പറഞ്ഞാലും കഴിയാത്ത
കാര്യം വേണ്ട സ്ഥാനത്ത്‌ വേണ്ട രീതിയില്‍ കുത്തിയപ്പോള്‍ ഉണ്ടായ രസം
നോക്കണേ!!അതുകൊണ്ട എനിക്കു തോന്നുന്നു ' പോസ്റ്റുകള്‍
കമ്പിക്കാലുകളാണെങ്കില്‍, കമണ്റ്റുകള്‍ അതില്‍ കത്തി നില്‍ക്കുന്ന ദീപങ്ങള്‍
ബ്ളോഗുകളില്‍ നല്ല പോസ്റ്റുകളും, നല്ല കമണ്റ്റുകളും ഉണ്ടാവട്ടെ...അതോടൊപ്പം
മസിലു പിടിക്കാത്ത സഹ്യദയ മനസ്സും.....
അടുത്ത ദിവസങ്ങളിലായി എഴുതിയ: ഏതു കുഞ്ഞിരാമനും
ഒരു ദിവസമുണ്ട്‌, വഴുതനങ്ങ, മതേതര കേരളം എന്നീ പോസ്റ്റുകള്‍ക്കു
അഭിപ്രായം പറഞ്ഞ ചര്‍ച്ച ചെയ്ത :
ഹംസ,
തണല്‍,
ഒറ്റവരി രാമന്‍,
അഭി,
കമ്പര്‍,
ബഷീര്‍പി. ബി വെള്ളറക്കാട്‌,
തെച്ചിക്കോടന്‍,
കൊട്ടോട്ടിക്കാരന്‍,
റ്റോംസ്‌ കോനുമഠം ,
എഴുത്തുകാരി,
ഭൂലോക ജാലകം,
ജസ്റ്റിന്‍,
അപ്പു,
ബിനോയ്‌,
വിനോദ്‌ കുമാര്‍,
പട്ടേപാടം റാംജി,
വിചാരം,
ജുമാന,
ഖാന്‍ പോത്തന്‍ കോടു
എല്ലാവര്‍ക്കും നന്ദി.......
സസ്നേഹം

http://www.oarmakkoombaram.blogspot.com/

മതേതര കേരളം

മതേതര കേരളം

കാര്‍ ട്ടൂണ്‍
സന്ദര്‍ശിക്കുക : www.oarmakkoombaram.blogspot.com